Our News
Stay updated with the latest happenings, achievements, and events at Assaqafa.

Apr 26, 2026
Events സൈത്തൂൻ അക്കാദമി ജെൻ സി
സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും ഗവണ്മെന്റ് ഓഫീസർമാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും കരിയർ വിദഗ്ധരുടെയും നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിൽ സൈത്തൂൻ അക്കാ
Read More
Apr 26, 2026
സൈത്തൂൻ അക്കാദമി ജെൻ സി സിവിൽസ് സമ്മർ വെക്കേഷൻ ക്യാമ്പ്
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ ജേതാക്കളായ അജയ് ആർ രാജ്, സിദ്ധാർഥ് എം ജോയ് എന്നിവർ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. സിദ്ധീഖ് സഖാഫി നേമം, ഡോ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഹകീം സഖാഫി ആയഞ്ചേരി, ജി കിരൺ, മെന്റലിസ്റ്റ് മുഹമ്മദ് റാഷിദ്, ജിജു ജോർജ്, ബാസിൽ മുഹമ്മദ്, എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ ത്രിദിന ക്യാമ്പിന്റെ ഭാഗമാകും.
Read More
Apr 26, 2026
ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ മുഹമ്മദ് ഹനീഷ് IAS.
സിവിൽ സർവീസ് പരിശീലനം സൈത്തൂൻ അക്കാദമിയെ സംബന്ധിച്ചിടത്തോളം ഒരു പരസ്യ വാക്കല്ല. ഉന്നത സ്ഥാനീയരായ കുറേയധികം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഗസ്റ്റ് ടോക്കുകൾക്ക് ഇതിനകം സൈത്തൂൻ അക്കാദമി സാക്ഷിയായി.
Read More